നെടുംകണ്ടത്ത് പൊതു പ്രവർത്തന രംഗത്തെ സുപരിചിത മുഖമായ റെജി ആശാരികണ്ടം ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് ആയി ചുമതലയേറ്റതോടെ തൊഴിലാളി പ്രസ്ഥാനം കൂടുതൽ ശക്തി പെടുമെന്നാണ് പ്രതീക്ഷ. പുതിയ പ്രസിഡന്റിനെ നേതാക്കളും പ്രവർത്തകരും സ്വീകരിച്ചു. ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് സന്തോഷ് അമ്പിളിവിലാസം അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ ഉത്ഘാടനം ചെയ്തു.ഉടുമ്പൻ ചോല എംഎൽഎ അഡ്വക്കേറ്റ് സേനാപതി വേണു മുഖ്യപ്രഭാഷണം നടത്തി .ജില്ല ജനറൽ സെക്രട്ടറി രാജു ബേബി. കർഷകർ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ ആർ രാമചന്ദ്രൻ. കെപിസിസി സെക്രട്ടറി എം എൻ ഗോപി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി എസ് യശോധരൻ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം എസ് മഹേശ്വരൻ. പഞ്ചായത്ത് പ്രസിഡന്റ് ഷി ഹാബുദ്ദീൻ ഇടിക്കൽ. ജില്ലാ പഞ്ചായത്ത് അംഗം മിനി പ്രിൻസ് . ആശാവർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് അൽസൽനാ, . സിന്ധു സുകുമാരൻ നായർ. പ്രസന്നൻ ഉണ്ണികൃഷ്ണൻ. ഷാജി പീടികയിൽ. പ്രസാദ് രഘുനാഥ്. ജൂബി ആനക്കല്ല്.. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഫ്സൽ. കെഎസ്യു നിയോജകമണ്ഡലം പ്രസിഡണ്ട് അലൻ സജി. ബിബിൻ അമ്മൻ ചേരി . ബിജു വഞ്ചിപ്പുര തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു..





