മൂലമറ്റം: കുടയത്തൂർ, അറക്കുളം ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായ മൂന്നുങ്കവയൽ ഭാഗത്ത് പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി റോയി കെ പൗലോസ് എംഎൽഎ മൂന്നുങ്കവയൽ തൂക്കുപാലം സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷാ ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് മെമ്പർ സജി പി ജോസ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ. സ്റ്റീഫൻ ജോർജ്, മാത്യു സെബാസ്റ്റ്യൻ, പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ. സൂസൻ സാറ സാമുവൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു .

MOONUNKAVAYAL2.jpeg