തൃശൂർ :കുടയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട എം .കെ .പുരുഷോത്തമനെ സീനിയർ ജേർണലിസ്റ്റ് ഫോറം ആദരിച്ചു .തൃശൂരിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ആദരവ് നൽകിയത് .സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം ,ജനറൽ സെക്രട്ടറി വിജയകുമാർ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു .പി .അജയകുമാർ ,ഹരിദാസ് പാലാഴി ,ഹസ്സൻകോയ തുടങ്ങിയവർ സന്നിഹിതരായിരുന്നു .വീക്ഷണം ,കേരള ടൈംസ് എന്നിവയിൽ പ്രവർത്തിച്ചിട്ടുള്ള പുരുഷോത്തമൻ കെപിസി സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ് .വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തു പ്രെസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് .
— കേരളം
കൂടുതൽ →


കുടയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഫോറം ക്രെഡൻഷ്യൽ കമ്മിറ്റി കൺവീനർ എം.കെ. പുരുഷോത്തമനെ ആദരിച്ചു
•2026 നവംബർ 7•2 മിനിറ്റ് വായന

പരസ്യം
അനുബന്ധ വാർത്തകൾ

കോടനാട്ടെ 'കുഞ്ഞാന' യെ വിദഗ്ദ്ധചികിത്സയ്ക്കായി വന്താരയിലേക്ക് അയയ്ക്കുന്നു ; ദയാവധത്തിന് നിര്‍ദേശിച്ചതിനെ എയര്‍ലിഫ്റ്റ് ചെയ്ത് മൃഗപരിപാലനകേന്ദ്രത്തിലേക്ക് അയയ്ക്കും
ഇന്നലെ

കാക്കനാട് ബസിടിച്ച് ഐടി ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ ഡ്രൈവര്‍ ലഹരിക്കേസ് ഉള്‍പ്പെടെ ഏഴ് ക്രിമിനല്‍ കേസിലെ പ്രതി
ഇന്നലെ

പിഎസ്സി പിരിച്ചുവിടണമെന്ന ഗവര്‍ണറുടെ ശുപാര്‍ശ ചട്ടവിരുദ്ധം; സര്‍ക്കാരുമായി ആലോചിച്ചില്ല, നിയമനങ്ങളില്‍ സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റി; ക്രമക്കേടുകള്‍ ഞെട്ടിക്കുന്നത്, കുറ്റക്കാര്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
3 ദിവസം മുമ്പ്
ന്യൂസ്ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇൻബോക്സിലേക്ക്

