കരിമണ്ണൂർ: കോൺഗ്രസ് നേതാവും ഡി. കെ. ടി. എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയും പട്ടേരി പറമ്പിൽ പരേതനായ അപ്രേംമിന്റെയും ഏലിക്കുട്ടിയുടെയും മകനുമായ ജിജി അപ്രേം (62) നിര്യാതനായി. ഭൗതിക ശരീരം ( 19-10-2026 തിങ്കളാഴ്ച) വൈകിട്ട് 4.30ന് കരിമണ്ണൂർ ചേറാടിയിലുള്ള വസതിയിൽ കൊണ്ടു വരും. സംസ്കാര ശുശ്രൂഷകൾ (20-10-2026 ചൊവ്വാഴ്ച) ഉച്ച കഴിഞ്ഞ് 2. ന് വീട്ടിൽ ആരംഭിച്ച് കരിമണ്ണൂർ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ .ഭാര്യ റൂബി അതിരമ്പുഴ ഇലപ്പക്കാട്ട് കുടുംബാംഗം. (അധ്യാപിക, ഡീ പോൾ സ്കൂൾ, തൊടുപുഴ) മക്കൾ: ഡോ. ശീതൾ റോസ് ജിജി, ദീപക് ടോം ജിജി (EY GDS). സഹോദരങ്ങൾ: മേഴ്സി, ജസ്സി, ഷാജി, ലീന, ലിൻസി, സിൽവി, ജനീഷ്, ഫാ. ജോബി പട്ടേരിപറമ്പിൽ.എം സി ബി എസ്. (റെക്ടർ, സനാതന മേജർ സെമിനാരി, താമരശ്ശേരി).
— ഇടുക്കി
കൂടുതൽ →


കോൺഗ്രസ് നേതാവും ഡി കെ ടി എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജിജി അപ്രേം (62) നിര്യാതനായി
•2026 ഒക്ടോബർ 19•2 മിനിറ്റ് വായന

പരസ്യം
അനുബന്ധ വാർത്തകൾ

കാവുംപടി–അടപ്രക്കാവ് റോഡ് ഉദ്ഘാടനം ചെയ്തു; 20 ലക്ഷം രൂപ ചെലവഴിച്ച് ഇന്റർലോക്ക് നിർമ്മാണം പൂർത്തിയാക്കി
18 മണിക്കൂർ മുമ്പ്

ആശ്രമം - പൊട്ടൻപടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇടുക്കി എം എൽ എ റോയ് കെ. പൗലോസ് നിർവ്വഹിച്ചു.
18 മണിക്കൂർ മുമ്പ്

കർഷകരുടെ ഭൂമിയും വാസസ്ഥലവും സംരക്ഷിക്കും; ഇ.എസ്.എ പരിധിയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ സജീവമായി ഇടപെടും: കൃഷിമന്ത്രി
സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
11 ദിവസം മുമ്പ്
ന്യൂസ്ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇൻബോക്സിലേക്ക്

