കോട്ടയത്ത് ഉമ്മൻചാണ്ടി അനുകൂല ഫ്ലക്സ് ബോർഡുകൾ. പിണറായി വിജയന് അനുകൂലമാ = നിലപാട് സർക്കാർ സ്വീകരിച്ചതിന് പിന്നാലെയാണ നഗരത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ബോർഡുകൾ. "നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല", "ഒന്നും മറന്നിട്ടില്ല വിജയാ". "ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാവില്ല ഞങ്ങൾക്ക്" എന്നിങ്ങനെയാണ് ഫ്ളക്സ് ബോർഡിലെ വാചകങ്ങൾ. നഗരത്തിൽ പലയിടത്തും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
— രാഷ്ട്രീയം
കൂടുതൽ →


"ഒന്നും മറന്നിട്ടില്ല വിജയാ". കോട്ടയത്ത് ഉമ്മൻചാണ്ടി അനുകൂല ഫ്ലക്സ് ബോർഡുകൾ.
•2026 ഒക്ടോബർ 19•2 മിനിറ്റ് വായന

പരസ്യം
അനുബന്ധ വാർത്തകൾ

പ്രശ്നമാകും’; കിഫ്ബി കടമെടുപ്പിൽ എതിർപ്പ് അറിയിച്ച് ബാലഗോപാലും, തെളിവായി ഫയൽരേഖകൾ.
17 മണിക്കൂർ മുമ്പ്

രാഹുൽ ഗാന്ധി കേരള സന്ദർശനം: പാർട്ടി പ്രവർത്തകരുടെ യോഗം
വയനാട് സന്ദർശനത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രാദേശിക പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി.
2026 ഓഗസ്റ്റ് 18

കോൺഗ്രസ് കേരളത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നു
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷിക്കുന്നതിലും കൂടുതൽ സീറ്റുകൾ നേടി.
2026 ഓഗസ്റ്റ് 18
ന്യൂസ്ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇൻബോക്സിലേക്ക്

