Thodupuzha:വിജിലൻസ് ബോധവൽക്കരണ വാരാചരണത്തോടനുബന്ധിച്ച് തൊടുപുഴ അൽ അസർ കോളേജിൽ നിയമ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ സെമിനാർ നടത്തി. അൽ അസർ ഇൻസ്റ്റിറ്റ്യൂഷൻ ഗ്രൂപ്പ് അക്കാഡമിക്ക് ഡീൻ ഡോ. സോമശേഖരൻ ബി പിള്ള ഉദ്ഘാടനം ചെയ്തു. വിജിലൻസ് ഇടുക്കി യൂണിറ്റ് ഡി വൈ എസ് പി ആർ മധു അധ്യക്ഷത വഹിച്ചു. ഇൻസ്പെക്ടർ എസ് ഷിഹാബുദ്ദീൻ സെമിനാർ നയിച്ചു. സബ് ഇൻസ്പെക്ടർമാരായ സി ജി ദാനിയേൽ, കെ ജി സഞ്ജയ്, അസി. സബ് ഇൻസ്പെക്ടർമാരായ സനൽ ചക്രപാണി, കെ യു റഷീദ്, എസ് സി പി ഒ കെ എസ് ശരത്, മഞ്ജുലത എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിജിലൻസിന്റെ ഷോർട്ട് ഫിലിം പ്രദർശനവും സംവാദവും നടന്നു.
— Idukki
More →


The Anti-Corruption Awareness Seminar held at Al Azhar Law College, Thodupuzha under the aegis of Vigilance and Anti-Corruption Bureau was attended by Dr. Somashekarapillai inaugurated it.
•28 October 2026•1 min read

Advertisement
Related News
The 107th birth anniversary celebrations of Raman Mettur, the founder of the Akhil Travancore Mala Araya Maha Sabha and social reformer, were organized in Thodupuzha. The public meeting was inaugurated by Idukki MP Adv. Dean Kuriakose.
14 hours ago

All India LIC Agents Federation led by agents held demonstration in front of LIC Branch, Thodupuzha
15 hours ago

AI Reji Asharikandam has taken over as the president of INTUC Nedumkandam Mandalam. INTC District President Raja Mattukaran inaugurated the meeting
2 days ago
Subscribe to Newsletter
Get latest news in your inbox

