The 107th birth anniversary of Raman Mettur, founder and social reformer of the Akhila Travancore Mountain Araya Maha Sabha, was celebrated at Thodupuzha.

PRAKADANAM ATMAMS

മല അരയ സമുദായത്തിന്റെ ‌ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിത്തമായിരുന്നു രാമൻ മേട്ടൂർ . പിന്നോക്ക വിഭാഗത്തിന്റെ സാമൂഹ്യ പുരോ​ഗതിക്കും വിദ്യാഭ്യാസ അവകാശങ്ങൾ നേടിയെടുക്കുന്നതിനുമായി അഖില തിരുവിതാംകൂർ മല അരയ മഹാ സഭ രൂപീകരിക്കുന്നതിൽ പ്രധാന പങ്കും അദ്ദേഹം വഹിച്ചു. സമുദായത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോ​ഗതിക്കായുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും പുതിയ തലമുറയിൽ സാമൂഹിക ഉത്തരവാദിത്തവും സംഘടന ബോഘവും വളർത്തുന്നതിനുമായാണ് രാമൻ മേട്ടൂർ ജൻമദിനാഘഓഷം സംഘടിപ്പിക്കുന്നത്. തൊടുപുഴ മർച്ചൻറ് അസ്സോസ്സിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം ഇടുക്കി എം പി അഡ്വ.ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.സഭാ പ്രസിഡണ്ട് മഹൻദാസ് പഴുമല അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്‌സൻ സാബിറ ജലീൽ മുഖ്യ പ്രഭാഷണം നടത്തി.

PUSTHAKA PRAKASANAM ATMAMS

Dean Kuriakose MP performed the release of the book Smile and Thinking by renowned cartoonist EM Saseendran (EMS).


SAROJINI ADHARAM ATMAMS

എഴുപത്തിനാലാം വയസിൽ ഡി​ഗ്രി യോ​ഗ്യത നേടിയ സരോജനി ചേലപ്ലാക്കലിനെ ആദരിച്ചു.ചടങ്ങിൽ അഖില തിരുവിതാംകൂർ മല അരയ മഹാസഭ ജില്ലാ ജനറൽസെക്രട്ടറി പി കെ ശശി, ഖജാൻജി പി ബി ശ്രീനിവാസൻ, വെെസ് പ്രസിഡന്റ് പി എൻ ശശി, ജോയിന്റ് സെക്രട്ടറി ലീല റ്റീ ഐ, സ്വാഗതസംഘം ചെയർമാൻ പി കെ രാജേന്ദ്രൻ, അഖില തിരുവിതാംകൂർ മല അരയ മഹിള അസോസിയേഷൻ പ്രസിഡന്റ് ശ്യാമള മോഹനൻ, എ റ്റി എം എ ഈ പി ഡബ്ല്യു സി എസ് പ്രസിഡന്റ് പി കെ ​ഗോപാലകൃഷ്ണൻ, അഖില തിരുവിതാംകൂർ മല അരയ യുവജന അസോസിയേഷൻ പ്രസിഡന്റ് അജിൽ എസ്, താന്ത്രിക വിദ്യാപീഠം പ്രസിഡന്റ് കെ ബി ജയരാജ്, പൂങ്കാവനം ബാലസഭ പ്രസിഡന്റ് മനു കെ വിജയൻ, എം ആർ എം സി എസ് പ്രസിഡന്റ് പി കെ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.