പാലാ . ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയുടെ (ICS) ദേശീയ പ്രതിഭാ പുരസ്‌കാരമായ ഡോ. ഡി. ബി. ഗുപ്ത ഐസിഎസ് നാഷണൽ ടാലന്റ് സെർച്ച് അവാർഡിൽ മാർ സ്ലീവാ മെഡിസിറ്റി പൾമണറി മെഡിസിൻ വിഭാ​ഗത്തിൽ ഡിഎൻബി ഒന്നാം വർഷ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന ഡോ. ദേവിക എസ്. ഒന്നാം സ്ഥാനം നേടി. കൊൽക്കത്തയിൽ നടന്ന നാപ്കോൺ 2026 - ദേശീയ ശ്വാസകോശ രോഗ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ററാക്ടീവ് കേസ് പ്രസന്റേഷൻ മത്സരത്തിന്റെ ഫൈനൽ റൗണ്ടിലാണ് ദേവിക നേട്ടത്തിനു അർഹയായത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ശ്വാസകോശരോ​ഗ വിദ​ഗ്ദർ പങ്കെടുത്ത മത്സരത്തിലാണ് ദേവികയുടെ നേട്ടം.

Dr Devika was felicitated by Mar Sleeva Medicity Management, Academic Department and Department of Pulmonary Medicine for her remarkable achievement at the national level. Rev. F. Mathew Dekel, Managing Director & CEO, said the achievement is also an acknowledgement of the hospital's academic excellence and excellent clinical training.