തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായുള്ള സിപിഎമ്മിന്റെ നീക്കം പാളി. നിയമസഭ മന്ദിരത്തില്‍ മുറി വേണമെന്ന ആവശ്യം സ്പീക്കര്‍ നിരസിച്ചു. കെ.എൻ ബാലഗോപാലിന് വേണ്ടിയാണ് മുറി ആവശ്യപ്പെട്ടത്. പ്രതിപക്ഷ ഉപനേതാവില് തര്‍ക്കം നിലനിക്കുന്നതിനിടെയാണ് നിയമസഭ മന്ദിരത്തില്‍ പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായുള്ള സിപിഎം ആവശ്യം സ്പീക്കര്‍ തള്ളിയത് . പിഎസി ചെയർമാൻ കെഎൻ ബാലഗോപാലിന് അഡ്മിനിസ്ട്രേറ്റ് ബ്ലോക്കിൽ ആണ് മുറി നൽകുക.
— രാഷ്ട്രീയം
കൂടുതൽ →


പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായുള്ള സിപിഎമ്മിന്റെ നീക്കം പാളി, ആവശ്യം തള്ളി സ്പീക്കർ
•2026 ഓഗസ്റ്റ് 17•3 മിനിറ്റ് വായന

പരസ്യം
അനുബന്ധ വാർത്തകൾ

രാഹുൽ ഗാന്ധി കേരള സന്ദർശനം: പാർട്ടി പ്രവർത്തകരുടെ യോഗം
വയനാട് സന്ദർശനത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രാദേശിക പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി.
2026 ഓഗസ്റ്റ് 18

കോൺഗ്രസ് കേരളത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നു
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷിക്കുന്നതിലും കൂടുതൽ സീറ്റുകൾ നേടി.
2026 ഓഗസ്റ്റ് 18

ലോക ജനാധിപത്യ കമ്മ്യൂണിസത്തിന്റെ പ്രതിസന്ധിയും പുതിയ രാഷ്ട്രീയത്തിന്റെ ഉദയവും
2026 ഓഗസ്റ്റ് 17
ന്യൂസ്ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇൻബോക്സിലേക്ക്

