മഴവെള്ളപ്പാച്ചിലിൽ തകർന്ന വട്ടവട കൊട്ടക്കാമ്പൂർ - തട്ടാമ്പാറ റോഡിലെ ചക്ലിനോട പാലം എഫ്. രാജ എം എൽ. എ ,ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എന്നിവർ സന്ദർശിച്ചു. പാലം പുനർനിർമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് എം.എൽ എ ഉറപ്പു നൽകി. തട്ടാമ്പാറ ഭാഗത്ത് ഒറ്റപ്പെട്ടു പോയവർക്ക് വട്ടവടയിലേക്കെത്തുന്നതിന് അടിയന്തരമായി താൽക്കാലിക സംവിധാനമൊരുക്കാൻ കളക്ടർ റവന്യൂ, പഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകി. ഞായറാഴ്ച ഉച്ചകഴിഞ്ഞു പെയ്ത ശക്തമായ മഴയേ ത്തുടർന്നാണ് പാലം ഒലിച്ചു പോയത്.
— ഇടുക്കി
കൂടുതൽ →


മഴയിൽ തകർന്ന ചക്ലിനോട പാലം എം എൽ.എയും കളക്ടറും സന്ദർശിച്ചു
•2026 സെപ്റ്റംബർ 22•2 മിനിറ്റ് വായന

പരസ്യം
അനുബന്ധ വാർത്തകൾ

ഓണവിപണിയില്‍ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ പരിശോധന
2026 ഓഗസ്റ്റ് 21

മൂന്നാർ തേയില ഉത്സവത്തിന് റെക്കോർഡ് സഞ്ചാരി തിരക്ക്
മൂന്നാറിലെ വാർഷിക തേയില ഉത്സവത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സഞ്ചാരി തിരക്ക് രേഖപ്പെടുത്തി.
2026 ഓഗസ്റ്റ് 18

ഇടുക്കി ഡാം ജലനിരപ്പ് ഉയരുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
തുടർ മഴയെ തുടർന്ന് ഇടുക്കി ഡാമിന്റെ ജലനിരപ്പ് ഉയർന്നു; ജലവിഭവ വകുപ്പ് താഴ്ന്ന പ്രദേശ നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
2026 ഓഗസ്റ്റ് 18
ന്യൂസ്ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇൻബോക്സിലേക്ക്

