Wellington: India will depart for the second ODI of the five-match ODI series against New Zealand tomorrow. Match starts at7.30 am ist. The match will be live-streamed on Sony Sports Network and Sony Liv. India, led by Shubman Gill, are aiming to take a 2-0 lead in the series by winning the match at Wellington's Entry Stadium. India had won the first match by 5 wickets.


ആദ്യ ഏകദിനത്തില്‍ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യൻ പേസ് നിര പുറത്തെടുത്തത്. ന്യൂസിലൻഡിനെ 185 റണ്‍സിന് പുറത്താക്കിയ ശേഷം, മഴമൂലം പുനർനിശ്ചയിച്ച 143 റണ്‍സ് വിജയം 5 വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗും മൂന്ന് വിക്കറ്റെടുത്ത ഗുർനൂർ ബ്രാറും രണ്ട് വിക്കറ്റ് നേടിയ അൻഷുല്‍ കാംബോജും ഇന്ത്യൻ ബൗളിംഗില്‍ തിളങ്ങി. 10 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ കാംബോജായിരുന്നു മത്സരത്തിലെ താരം. മറുപടി ബാറ്റിംഗില്‍ രോഹിത് ശർമ്മ പൂജ്യത്തിന് പുറത്തായെങ്കിലും, 51 പന്തില്‍ 74 റണ്‍സ് നേടിയ വിരാട് കോലിയുടെയും 37 റണ്‍സെടുത്ത ശുഭ്മൻ ഗില്ലിന്‍റെയും പ്രകടനം ഇന്ത്യൻ ജയം എളുപ്പമാക്കി.


ആദ്യ മത്സരത്തിലെ മികച്ച ജയത്തിനിടയിലും ഇന്ത്യയുടെ മധ്യനിര ബാറ്റിംഗ് ആശങ്ക ഉയർത്തുന്നുണ്ട്. ബൗണ്‍സറുകളെ നേരിടാൻ ബുദ്ധിമുട്ടിയ ഇന്ത്യൻ മധ്യനിര 114/1 എന്ന നിലയില്‍ നിന്ന് 136/5 എന്ന ഘട്ടത്തിലേക്ക് തകർന്നിരുന്നു. അക്സർ പട്ടേലും ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും ഷോര്‍ട്ട് പിച്ച്‌ പന്തുകള്‍ക്ക് മുന്നില്‍ പതറി. രണ്ടാം മത്സരത്തില്‍ ടോപ്പ് ഓർഡറിനെ മാത്രം ആശ്രയിക്കാതെ മിഡില്‍ ഓർഡർ ബാറ്റിംഗ് മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ രോഹിത് ശർമ്മക്കും രണ്ടാം മത്സരം നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ കളിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തിയേക്കും. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ പേസര്‍ ആഖിബ് നബിക്ക് പകരം പരിചയസമ്പന്നനായ മുഹമ്മദ് സിറാജ് പേസ് നിരയില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അക്ഷര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവിനും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാൻ സാധ്യതയുണ്ട്.

On the other hand, New Zealand, led by Mitchell Santner, suffered a major setback in the batting line-up. The Kiwis are trying to adapt quickly to the conditions in Wellington to accompany the series. Also, the departure of top batter Devon Conway from the series due to injury is a big blow for New Zealand.


India Probable XI: Rohit Sharma, Shubman Gill, Virat Kohli, Shreyas Iyer, KL Rahul, Naman Dhir, Axar Patel/ Kuldeep Yadav, Arshdeep Singh, Gurnur Brar, Mohammed Siraj, Anshul Kamboj