Paris : വർധിക്കുന്ന ജീവിതച്ചെലവുകൾക്കെതിരെ ഫ്രാൻസിൽ കത്തിപ്പടർന്ന സർക്കാർവിരുദ്ധ യുവജനപ്രക്ഷോഭം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. ഇറ്റലി, ബൽജിയം, പോർച്ചുഗൽ, അൽബേനിയ എന്നീ രാജ്യങ്ങളിലും ശനിയാഴ്‌ച സർക്കാർവിരുദ്ധ റാലികൾ നടന്നു. ശനിയാഴ്‌ച ഫ്രാൻസിലെങ്ങും 8 ലക്ഷം പേരാണു തെരുവിലിറങ്ങിയത്. പല നഗരങ്ങളിലും സമരം അക്രമാസക്‌തമായി. പാരിസിലടക്കം വിവിധ നഗരങ്ങളിൽ ആഡംബരവസ്ത്രശാലകളും മൊബൈൽ ഷോപ്പുകളും സൂപ്പർമാർക്കറ്റുകളും കൊള്ളയടിച്ചു. റോഡുകളിൽ കാറുകൾക്കു തീയിട്ടു. സർക്കാർ ഓഫിസുകൾക്കും പൊലീസ് വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായി.

In Marseille, protesters dressed in black entered the City Hall and chanted slogans on the walls. The historic City Hall in Limoush was set on fire, and the City Hall tower, built in 1873, was completely burnt down. set fire to the tourist office in Lyon. More than 1200 people were arrested in different cities. Protests against the government of Emmanuel Macron intensified ahead of next year's presidential election.

Protests in Milan, Italy against rising living costs also turned violent. Shops were looted, tear gas was used in Milan and water cannons were used in Bologna to disperse the stone-pelters. Many people were arrested and tens of thousands took to the streets in Lisbon against rising living costs and double house rental rates.