മൺസൂൺ ടൂർ പാക്കേജുകൾ
ഇടനിലക്കാരില്ലാതെ തൊഴിൽദാതാക്കളെ തൊഴിൽ അഭ്യർഥകരുമായി ബന്ധിപ്പിക്കുന്ന കോഴിക്കോട് ജോബ് പോർട്ടൽ "ഹൈർ യൂ സൂൺ" ഗൂഗ്ൾ ടെക് ആക്സിലറേറ്റർ അംഗീകാരം നേടി.