പുനലൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച് കോളെജ് വിദ്യാർഥി മരിച്ചു. പുനലൂർ-മൂവാറ്റുപുഴ റോഡിൽ കൂടൽ ജങ്ഷനിൽ വച്ച് വ്യാഴാഴ്ച രാവിലെ എട്ടിനാണ് സംഭവം. കലഞ്ഞൂർ ഐഎച്ച്ആർഡി കോളെജ് വിദ്യാർഥിയായ ഇളകൊള്ളൂർ കുന്നക്കാട്ട് കൃഷ്ണ നന്ദു (19) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്നു ജയകുമാർ. കോന്നി ഭാഗത്ത് നിന്ന് കോളെജിലേക്ക് വരികയായിരുന്നു വിദ്യാർഥി.
— കേരളം
കൂടുതൽ →


തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിടിച്ച് വിദ്യാർഥി മരിച്ചു
•2026 ഒക്ടോബർ 29•1 മിനിറ്റ് വായന

പരസ്യം
അനുബന്ധ വാർത്തകൾ

യൂട്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്ന് 17കാരൻ; ചേരാനല്ലൂർ വാഹനാപകടക്കേസിൽ മൊഴി പുറത്ത്
4 മണിക്കൂർ മുമ്പ്

കാണത്തക്ക പരിക്കില്ലായിരുന്നു, നീർക്കെട്ട് മാത്രം': വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ഡോക്ടർമാരുടെ മൊഴിയെടുത്ത് എസ്ഐടി
മിനിഞ്ഞാന്ന്

ലൈസൻസ് വിലക്കും; 17കാരനെ കാത്തിരിക്കുന്നത് നിരവധി കുരുക്കുകൾ
മിനിഞ്ഞാന്ന്
ന്യൂസ്ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇൻബോക്സിലേക്ക്

