പള്ളിക്കത്തോട് : മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ അരവിന്ദ വിദ്യാമന്ദിരം സീനിയർ സെക്കണ്ടറി സ്കൂൾ മാതൃസമിതിയുമായി സഹകരിച്ച് സൗജന്യ സ്താനാർബുദ ബോധവൽക്കരണ ക്ലാസ്സും എ.ഐ.തെർമലാറ്റിക്സ് മാമോഗ്രാം പരിശോധനയും നടത്തി. സാമൂഹിക പ്രവർത്തകയും കാൻസർ ബോധവൽക്കരണ അംബാസിഡറുമായ നിഷ ജോസ് .കെ മാണി ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. എൽന അന്ന ജേക്കബ് ക്ലാസ്സ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആർ.സി. കവിത , മാതൃസമിതി പ്രസിഡൻ്റ് ഡോ. അപർണ ഹരികുമാർ എന്നിവർ പ്രസംഗിച്ചു.
— ആരോഗ്യം
കൂടുതൽ →
മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ സൗജന്യ സ്താനാർബുദ ബോധവൽക്കരണ ക്ലാസ്സും എ.ഐ.തെർമലാറ്റിക്സ് മാമോഗ്രാം പരിശോധനയും നടത്തി.
•2026 ഒക്ടോബർ 27•1 മിനിറ്റ് വായന

പരസ്യം
അനുബന്ധ വാർത്തകൾ
ആരോഗ്യം
രക്താർബുദം ബാധിച്ച 42 കാരൻ ജീവൻ രക്ഷിക്കാൻ 50 ലക്ഷം ആവശ്യപ്പെടുന്നു
ലൂക്കിമിയ ബാധിത 42 കാരൻ ബോൺ മാരോ ട്രാൻസ്പ്ലാൻ്റ് ചെലവ് 50 ലക്ഷം ആകുന്ന സ്ഥിതിയിൽ ഒരു ഓൺലൈൻ ഫണ്ട് ശേഖരണ ആഹ്വാനം ആരംഭിച്ചു.
2026 ഓഗസ്റ്റ് 17
ആരോഗ്യം
തിരുവനന്തപുരത്ത് ഹൃദ്രോഗ ചികിത്സ ഉച്ചകോടി: കഠിന ബ്ലോക്കുകൾക്ക് നൂതന ഇടപെടൽ
ഇൻ്റർവൻഷണൽ കാർഡിയോളജി കൗൺസിൽ ഉച്ചകോടിയിൽ ഹൃദ്ധമനി ബ്ലോക്കുകൾ ചികിത്സിക്കാൻ ഏറ്റവും പുതിയ ക്ലിനിക്കൽ ഇടപെടൽ മാർഗ്ഗങ്ങൾ അവതരിപ്പിക്കപ്പെട്ടു.
2026 ഓഗസ്റ്റ് 17
ആരോഗ്യം
ഡെങ്കി പനി
ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം.
2026 ഓഗസ്റ്റ് 17
ന്യൂസ്ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇൻബോക്സിലേക്ക്

